പാലക്കാട് പോക്സോ കോടതിയാണ് അനുമതി നൽകിയത്. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷയിന്മേലാണ് കോടതിയുടെ ഉത്തരവ്.
വി മധു, ഷിബു എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 22 ന് പാലക്കാട് പോക്സോ കോടതി പരിഗണിക്കും.
Original reporting. Fearless journalism. Delivered to you.